news kerala - An Overview

Wiki Article

കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന ‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

the most recent outburst with the CPI follows two incidents of violence on university campuses allegedly involving SFI.

തൂങ്ങിയാടുന്ന ബെർത്തിൽ നേരം വെളുപ്പിച്ച് ബെംഗളൂരു വരെ: റെയിൽവേ വാദം പൊളിയുന്നു, ജീവന് വേണം ഗ്യാരന്റി

കോഴിക്കോട് ∙ പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു.

കൊച്ചി∙ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സംഘർഷം ഒഴിവാക്കാൻ പൊലീസ് കർശനമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

മാന്നാർ കല കൊലക്കേസ്: അനിലിനെ നാട്ടിൽ എത്തിക്കാൻ വൈകും, വീണ്ടും കുഴികളെടുക്കും

ഷഹർബാനയുടെ മ‍ൃതദേഹം രാവിലെയും സൂര്യയുടേത് ഉച്ചയോടെയും കണ്ടെത്തി.

Kerala law enforcement has cracked a 15-12 months-old scenario of the lacking lady immediately after it read more discovered her remains during the septic tank of her partner's house in Mannar.

കൊച്ചി∙ തെറ്റുതിരുത്തുന്നതിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നതു കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി.

ശിവൻകുട്ടി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

മനുഷ്യക്കടത്തു സംഘടിത കുറ്റകൃത്യം; ബിഎൻഎസ് പ്രകാരം ജീവപര്യന്തം

‘തോറ്റത് ഭരണവീഴ്ച കാരണം, എസ്എഫ്‌ഐക്ക് പ്രാകൃതശൈലി’; വല്യേട്ടനെ തിരുത്താൻ ബിനോയ്

വനിത പ്രാതിനിധ്യത്തിൽ കേരളം മാതൃക; മാനവശേഷി വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും.

Report this wiki page